ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം
ബീജിങ് ചൈനയിൽ വീണ്ടും കോവിഡ് വ്യാപനമെന്ന് റിപ്പോർട്ട്. പുതിയ എക്സ്‌ബിബി വകഭേദമാണ് പടരുന്നതെന്നും ജൂണോടെ 6.5 കോടി പേരെ ബാധിച്ചേക്കുമെന്നും വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. പുതിയ കോവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തിൽ വാക്‌സിൻ വിതരണവും വേഗത്തിലാക്കിയിട്ടുണ്ട്. Read on deshabhimani.com