ഇന്ത്യക്ക് സാഫ് കപ്പ് ; പാകിസ്ഥാനെ മൂന്ന് ഗോളിന് തോൽപ്പിച്ചു
കാഠ്‌മണ്ഡു അണ്ടർ 19 ആൺകുട്ടികളുടെ സാഫ് കപ്പ് ഫുട്‌ബോളിൽ ഇന്ത്യ ജേതാക്കളായി. ഫൈനലിൽ പാകിസ്ഥാനെ മൂന്ന് ഗോളിന് തോൽപ്പിച്ചു. ഇന്ത്യയുടെ എട്ടാംകിരീടമാണ്. മംഗ്‌ലെൻതാങ് കിപ്‌ഗെൻ രണ്ട് ഗോളടിച്ചു. ഗൗസർ ഗൊയറി മൂന്നാംഗോൾ നേടി. Read on deshabhimani.com