ആർ അശ്വിൻ ലോകകപ്പ് ടീമിൽ; പരിക്കേറ്റ അക്ഷർ പട്ടേൽ പുറത്ത്



മുംബൈ> ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഇടംനേടി. പരിക്കേറ്റ ഓൾറൗണ്ടർ അക്ഷർ പട്ടേലിനു പകരമാണ് അശ്വിനെ ടീമിലുൾപ്പെടുത്തിയത്. ഏഷ്യാ കപ്പ് ടൂർണമെന്റിനിടെയാണ് അക്ഷർ പട്ടേലിനു പരുക്കേറ്റത്. 2011ലെ കിരീടം നേടിയ ടീമിൽ അംഗമായിരുന്നു.   Read on deshabhimani.com

Related News