ബഗാൻ കുതിക്കുന്നു
Friday Dec 27, 2024
photo credit: X
ന്യൂഡൽഹി > ഐഎസ്‌എൽ ഫുട്‌ബോളിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ് കുതിക്കുന്നു. പഞ്ചാബ് എഫ്‌സിയോട് ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം 3–-1ന് ജയിച്ചു. 13 കളിയിൽ 29 പോയിന്റുമായി ഒന്നാംസ്ഥാനത്ത് ബഗാൻ ലീഡുയർത്തി.
Read on deshabhimani.com
Related News