സംസ്ഥാന യൂത്ത് ഫുട്ബോൾ ; കാസർകോട്‌ ഫൈനലിൽ



തൃക്കരിപ്പൂർ സംസ്ഥാന യൂത്ത് ഫുട്ബോളിൽ (അണ്ടർ -20 പുരുഷന്മാർ) കാസർകോട് ഫൈനലിൽ. ഏകപക്ഷീയമായ ഒരു ഗോളിന് എറണാകുളത്തെ തോൽപ്പിച്ചു.  ഇന്ന്‌ വൈകിട്ട്‌ നാലിന്‌ രണ്ടാംസെമിയിൽ പാലക്കാട്‌ തിരുവനന്തപുരത്തെ നേരിടും. Read on deshabhimani.com

Related News