വനിതാ ഫുട്ബോൾ: നാളെ സെമി



കോഴിക്കോട്‌ ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ  നാളെ നടക്കുന്ന സെമിയിൽ മണിപ്പുർ ഒഡിഷയെയും റെയിൽവേ മിസോറമിനെയും  നേരിടും. വ്യാഴാഴ്‌ചയാണ്‌ ഫൈനൽ. Read on deshabhimani.com

Related News