ഐഎസ്എൽ: ജംഷഡ്‌പൂരിനെ വീഴ്ത്തി ബ്ലാ‌സ്‌റ്റേഴ്‌സ്

facebook


കൊച്ചി > ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം. എതിരില്ലാത്ത ഒരു ​ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്‌പൂരിനെ തോൽപ്പിച്ചത്. അഡ്രിയാൻ ലൂണയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയ​ഗോൾ നേടിയത്.    Read on deshabhimani.com

Related News