മുംബെെ സിറ്റിയെ 
ഒഡിഷ തളച്ചു



ഭുവനേശ്വർ ഐഎസ്എൽ ഫുട്ബോളിൽ ഒഡിഷ എഫ്സിയോട് മുംബെെ സിറ്റി സമനിലയുമായി രക്ഷപ്പെട്ടു (2–2). അവസാന നിമിഷം ജോർജ്  ഡയസ് ആണ് മുംബെെയുടെ സമനില ഗോൾ നേടിയത്. മറ്റൊന്ന് റോസ്റ്റിൻ ഗ്രിഫിത്-സ് നേടി. ഒഡിഷക്കായി ജെറിയും റോയ് കൃഷ്ണയും ലക്ഷ്യം കണ്ടു. Read on deshabhimani.com

Related News