ഇന്തോനേഷ്യൻ മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ: മലയാളി താരം കിരൺ ജോർജിന് കിരീടം
ജക്കാർത്ത> ഇന്തോനേഷ്യൻ മാസ്‌റ്റേഴ്‌സ് സൂപ്പർ 100 ബാഡ്മിന്റൺ കിരീടം മലയാളി താരം കിരൺ ജോർജിന്. ഞായറാഴ്ച നടന്ന പുരുഷ സിംഗിൾസ് ഫൈനലിൽ ജപ്പാനിന്റെ കൂ തകഹാഷിയെ പരാജയപ്പെടുത്തിയാണ് കിരൺ കിരീടം ചൂടിയത്. സ്‌കോർ: 21-19, 22-20. Read on deshabhimani.com