ഏഷ്യൻ ​ഗെയിംസ്: പുരുഷവിഭാഗം ബാഡ്‌മിന്റണിൽ ഇന്ത്യയ്ക്ക് വെള്ളി

india_AllSports twitter


ഹാങ്ചോ > ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം ബാഡ്മിന്റണിൽ ടീം ഇനത്തിൽ വെള്ളി നേടി ഇന്ത്യ. ചൈനയ്ക്കാണ് സ്വർണം. ആദ്യ രണ്ട് മത്സരങ്ങൾ നേടിയ ശേഷമായിരുന്നു ഇന്ത്യയുടെ രണ്ടാം സ്ഥാനത്തേക്കുള്ള മാറ്റം. ടീമിനത്തിൽ ആദ്യമായാണ് ഇന്ത്യ ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടുന്നത്.       Read on deshabhimani.com

Related News