പരമ്പര തേടി ഇന്ത്യ: ഇന്ത്യ–ഓസീസ് രണ്ടാം ഏകദിനം ഇന്ന്



ഇൻഡോർ> ലോകകപ്പിനുമുമ്പ്‌ മറ്റൊരു പരമ്പര നേട്ടത്തിനായി ഇന്ത്യ ഇന്ന്‌ ഓസ്‌ട്രേലിയക്കെതിരെ. ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യകളിയിൽ ഇന്ത്യ അഞ്ച്‌ വിക്കറ്റിനാണ്‌ ജയിച്ചത്‌. മൂന്ന്‌ മത്സര പരമ്പരയാണ്‌. അവസാന കളിയിൽ ഇന്ത്യയുടെ ലോകകപ്പ്‌ ടീമാണ്‌ ഇറങ്ങുന്നത്. പകൽ ഒന്നരയ്--ക്ക് സ്--പോർട്സ് 18ലും ജിയോ സിനിമയിലും കാണാം.   Read on deshabhimani.com

Related News