യുഎസ് ഓപ്പൺ വനിതാ സിം​ഗിൾസ് കീരീടം കോക്കോ ​ഗോഫിന്

us open facebook


ന്യൂയോർക്ക് > 2023 യുഎസ് ഓപ്പൺ വനിതാ സിം​ഗിൾസ് കിരീടം അമേരിക്കയുടെ കോക്കോ ​ഗോഫിന്. ഫൈനലില്‍ റഷ്യയുടെ അരീന സബലേങ്കയെയാണ് ഗോഫ് പരാജയപ്പെടുത്തിയത്. ആദ്യ സെറ്റില്‍ പരാജയപ്പെട്ടശേഷമാണ് ഗോഫ് കിരീടം സ്വന്തമാക്കിയത്. ഇന്ന് യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍ നൊവാക് ജോക്കോവിച്ച് റഷ്യയുടെ ഡാനിൽ മെദ്-വെദെവിനെ നേരിടും. ജേതാവായാൽ ജൊകോയ്‌ക്ക്‌ 24 ഗ്രാൻഡ്‌സ്ലാം സിംഗിൾസ്‌ കിരീടങ്ങളാകും.   Read on deshabhimani.com

Related News