സ്വർണ നേട്ടം തുടർന്ന് ഇന്ത്യ: ഷൂട്ടിങ്ങില്‍ സിഫ്റ്റ് സംറയ്‌ക്ക് ലോകറെക്കോഡോടെ സ്വർണം



ഹാങ്ചോ> ഏഷ്യൻ ഗെയിംസിൽ സ്വർണ നേട്ടം തുടർന്ന് ഇന്ത്യ. 50 മീറ്റർ റൈഫിൾ 3 പി ഷൂട്ടിങ്ങിൽ ഇന്ത്യയുടെ സിഫ്റ്റ് കൗര്‍ സംറ ലോക റെക്കോഡോടെ സ്വര്‍ണം സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ സ്വർണ നേട്ടം അഞ്ചായി. Read on deshabhimani.com

Related News