നബി ദിനം; യുഎഇയിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു
ദുബായ് > മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് യുഎഇ സെപ്തംബർ 29 വെള്ളിയാഴ്ച ഫെഡറൽ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായർ ഉൾപ്പടെ മൂന്ന് ദിവസത്തെ അവധിയാണ് സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. Read on deshabhimani.com