യു എ ഇ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണാഘോഷം



അബുദാബി>     ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ എമിറേറ്റീസില്‍ നിന്നും എത്തിച്ചേര്‍ന്ന അംഗങ്ങളുടെ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു .  പരിപാടിയോട് അനുബന്ധിച്ചു ലിജു ലെവന്‍ ആന്‍ഡ് ടീം അവതരിപ്പിച്ച മ്യൂസിക്കല്‍ ഷോയും അരങ്ങേറി.  പരിപാടിയില്‍ മഹേഷ് , മാത്യു , അജി , ദീപേഷ്, സുധീവ് , രാജേഷ് , സജീഷ് തുടങ്ങിയവര്‍  നേതൃത്വം നല്‍കി .   Read on deshabhimani.com

Related News