പ്രവാസി കൈപുസ്തകം പുറത്തിറക്കി



നീലേശ്വരം > പ്രവാസികൾക്കായുള്ള കൈപുസ്തകം പുറത്തിറക്കി. പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും പ്രയോജനപ്പെടുന്ന,   ആനുകൂല്യങ്ങൾ അടങ്ങിയതാണ് കൈപ്പുസ്തകം.  സിപിഐ എം നീലേശ്വരം ഏരിയ സെക്രട്ടറി എം രാജനിൽ നിന്നും കേരള പ്രവാസി സംഘം ജില്ല സെക്രട്ടറി പി ചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. Read on deshabhimani.com

Related News