ദമ്മാം നവോദയ അനുശോചിച്ചു
ദമ്മാം> നവോദയയുടെ സിഹാത്തിൽ ഉണ്ടായിരുന്ന മുൻകാല കേന്ദ്ര കമ്മറ്റി അംഗവും, നവോദയയുടെ സാമൂഹിക ക്ഷേമ പ്രവർത്തകനു മായിരുന്ന കതിരൂർ-പുല്ലിയോട്ട്-സിഎച്ച് നഗറിൽ, സജിനാസിൽ മെയ്യൻ രാജന്റെ വിയോഗത്തിൽ നവോദയ അനുശോചിച്ചു. കഴിഞ്ഞ കുറച്ച് കാലമായ് രോഗബാധിതനായി ചികിത്സയിലായിരുന്നു. പ്രസന്ന ആണ് ഭാര്യ. മക്കൾ സജിന, ഷിജിന, സജിലേഷ്. സംസ്കാരം ബുധൻ ഉച്ചയ്ക്ക് 12 ന് പൊന്നിയം കുണ്ട്ചിറ വാതക ശ്മശാനത്തിൽ നടക്കും. Read on deshabhimani.com