പ്രഥമ എം പി രഘു സ്മാരക പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു



ബഹ്റൈൻ > ബഹറൈനിലെ പ്രമുഖ കലാകാരനും ജീവകാരുണ്യ പ്രവർത്തകനും സമാജത്തിൻ്റെ സന്തത സഹചാരിയുമായിരുന്ന എം പി രഘുവിൻ്റെ ഓർമയ്ക്ക് കലാരംഗത്തെ സമഗ്ര സംഭാവനക്കായി ഏർപ്പെടുത്തിയ ബികെഎസ് വിശ്വകലാരതത്ന പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്   സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. സമ്മേളനത്തിൽ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ബികെഎസ് ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ശ്രാവണം കൺവീനർ സുനിഷ് സാസ്ക്കോ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News