കോഴിക്കോട് സ്വദേശി കുവൈത്തിൽ അന്തരിച്ചു.

സത്യൻ


കുവൈത്ത് സിറ്റി >  കോഴിക്കോട്  സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം  മരണപ്പെട്ടു. കോഴിക്കോട്  പയ്യോളി മേലടി വടക്കേക്കര സത്യൻ (61) ആണ് മരണപ്പെട്ടത്. കുവൈത്തിൽ ഹോട്ടൽ  ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.   Read on deshabhimani.com

Related News