കോഴിക്കോട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു



ബഹ്റൈൻ> കോഴിക്കോട്  വടകര കുനിങ്ങാട് സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.  കുനിങ്ങാട് പുറമേരി അടുപ്പുംതറമേൽ റിജു (46) ആണ് മരിച്ചത്. ഈസ്റ്റേൺ റെഡിമിക്സിൽ ഓപറേറ്ററായിരുന്നു. ഭാര്യ: എ ടി ഷീന. മക്കൾ : എ ടി നന്ദന,  എ ടി നിയറിജു. Read on deshabhimani.com

Related News