ഭക്ഷ്യമേള, ഇന്ത്യൻ സോഷ്യൽ ക്ലബ് സലാലയിൽ
സലാല > ഇന്ത്യൻ സോഷ്യൽ ക്ലബ് നവീകരണത്തിൻ്റെ ഭാഗമായി ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് അങ്കണത്തിൽ ഡിസംബർ 27 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതലാണ് ഭക്ഷ്യമേള ആരംഭിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ രുചിഭേദങ്ങൾ ആസ്വദിക്കാൻ ഏറ്റും നല്ല അവസരമാണ് എന്ന് ക്ലബ് പ്രസിണ്ടൻ്റ് രാകേഷ് കുമാർ ജാ പറഞ്ഞു. കൂടാതെ വിവിധ കലാമത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ് എന്ന് മാനേജ്മെൻ്റ് കമ്മിറ്റിയും അറിയിച്ചു. Read on deshabhimani.com