കോവിഡ് ബാധിച്ച് ആലുവ സ്വദേശി മരിച്ചു
കൊച്ചി> സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് ഒരുമരണം കൂടി. ആലുവ എടയപ്പുറം മല്ലിശ്ശേരി എം പി അഷറഫ് ആണ് മരിച്ചത്. രോഗബാധിതനായ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ മരിച്ച തൃക്കരിപ്പൂർ സ്വദേശി അബ്‌ദുറഹ്‌മാനും (70) കോവിഡ് സ്‌ഥിരീകരിച്ചു. Read on deshabhimani.com