മലയാളി ഉംറ തീർത്ഥാടകൻ മടക്കയാത്രയിൽ ജിദ്ദ വിമാനത്താവളത്തിൽ മരിച്ചു



ജിദ്ദ> ഉംറ തീർത്ഥാടനത്തിനെത്തിയ ആലപ്പുഴ സ്വദേശി നാട്ടിലേക്കുള്ള മടക്കയാത്രയിൽ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് മരിച്ചു. പട്ടണക്കാട് സമീർ മൻസിലിൽ താമസിക്കുന്ന ഹസ്സൻ മീരാൻ( 72) ആണ് മരിച്ചത്.   Read on deshabhimani.com

Related News