മഥുര ഈദ്‌ഗാഹിലും സര്‍വേ: പരിഗണിക്കാതെ സുപ്രീംകോടതി
ന്യൂഡൽഹി ഷാഹി ഈദ്‌ഗാഹ് പള്ളിപ്പരിസരത്ത് പുരാവസ്തു സർവേ നടത്തണമെന്ന ശ്രീകൃഷ്‌ണ ജന്മഭൂമി മുക്തിനിർമാൺ ട്രസ്റ്റിന്റെ ഹർജി പരിഗണിക്കാതെ സുപ്രീംകോടതി. ഹർജിക്കാർക്ക് വേണമെങ്കിൽ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് സഞ്ജയ്‌കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. Read on deshabhimani.com