ബന്ദിപ്പോരയിൽ സഹപ്രവർത്തകന്റെ 
വെടിയേറ്റ്‌ സൈനികൻ മരിച്ചു



ബന്ദിപ്പോര ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സഹപ്രവർത്തകന്റെ തോക്കിൽനിന്ന്‌ അബദ്ധത്തിൽ വെടിയേറ്റ്‌ സൈനികൻ മരിച്ചു. മറ്റൊരു സൈനികന്‌ പരിക്കേറ്റു. സംഭവത്തിൽ ആരോപണവിധേയരായ സൈനികരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ്‌ പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു. Read on deshabhimani.com

Related News