മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ഏകനാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്‌തു; ദേവേന്ദ്ര ഫഡ്‌‌നാവിസ് ഉപമുഖ്യമന്ത്രി



മുംബൈ> രാഷ്‌‌ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്‌തു. രാത്രി 7.30 ന് രാജ്ഭവൻ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ഗവർണർ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലികൊടുത്തു. ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌‌നാവിസും സത്യപ്രതിജ്ഞ ചെയ്‌തു. Mumbai: Eknath Shinde takes oath as the Chief Minister of Maharashtra pic.twitter.com/F7GpqxGozq — ANI (@ANI) June 30, 2022 Read on deshabhimani.com

Related News