പഞ്ചാബിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം



ലുധിയാന> പഞ്ചാബിലെ മൊഹാലിയിലുള്ള കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ആറ് തൊഴിലാളികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് രാവിലെ 11നാണ് കെമിക്കല്‍ ഫാക്ടറിയില്‍ തീ പടര്‍ന്നത്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. അഗ്നിരക്ഷാ സേന എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.   Read on deshabhimani.com

Related News