ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ആഗസ്റ്റ് ആറിന്



ന്യൂഡല്‍ഹി> ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് തിയ്യതി തന്നെ വോട്ടെണ്മലും നടക്കും. ജൂലായ് 17-ാണ് പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി. Read on deshabhimani.com

Related News