തെരഞ്ഞെടുപ്പിൽ ജയിക്കാൻ ബിജെപി ഏത് വളഞ്ഞവഴിയും സ്വീകരിക്കും: കെജ്‍രിവാൾ
ഡൽഹി > ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുന്നുവെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‍രിവാൾ. ശക്തരായ സ്ഥാനാർഥികളോ രാഷ്‌ട്രീയ പ്രശ്‌നങ്ങളോ അവതരിപ്പിക്കാനില്ലാത്തതിനാൽ ബിജെപി എന്തും ചെയ്യുമെന്ന രീതിയാണെന്നും അദ്ദേഹം ആരോപിച്ചു. ഡൽഹി മുഖ്യമന്ത്രി അതിഷിക്കും രാജ്യസഭാ എംപി രാഘവ് ഛദ്ദയ്ക്കുമൊപ്പം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെജ്‍രിവാൾ Read on deshabhimani.com