ബിജെപി എംഎൽഎയുടെ ഫ്ലാറ്റിൽ യുവാവ് മരിച്ചനിലയില്‍



ലഖ്നൗ ബിജെപി എംഎൽഎയുടെ ലഖ്‌നൗവിലെ ഔദ്യോഗിക വസതിയിൽ 24കാരൻ ജീവനൊടുക്കിയ നിലയില്‍. ലഖ്‌നൗ ഭക്ഷി ക തലബിൽ നിന്നുള്ള എംഎൽഎ യോഗേഷ്‌ ശുക്ലയുടെ മീഡിയ സെല്ലിൽ ജോലിചെയ്യുന്ന ശ്രേഷ്‌ഠ തിവാരി മരിച്ചത്.  കാമുകിയുമായുള്ള തർക്കത്തെ തുടർന്നാണ്‌ യുവാവ്‌ മരിച്ചതെന്ന്‌ സംശയിക്കുന്നതായി പൊലീസ്‌ പറഞ്ഞു. ആത്മഹത്യാ കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. Read on deshabhimani.com

Related News