യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍



എറണാകുളം> കുമ്പളത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കുമ്പളം തച്ചം വീട്ടില്‍ ശശിയുടെയും ഷീലയുടെയും മകന്‍ നിതീഷ് കുമാറാണ് മരിച്ചത്. ടിഎസ്  ഷിജേഷ് കുമാര്‍ സഹോദരനാണ്. മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി   Read on deshabhimani.com

Related News