തിരുവനന്തപുരത്ത്‌ മത്സരിക്കുമെന്ന്‌ തരൂർ



തിരുവനന്തപുരം> പാർടി പറഞ്ഞാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത്‌ താൻതന്നെ മത്സരിക്കുമെന്ന് ശശി തരൂർ എംപി. തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾ ആരംഭിച്ചു. സീറ്റ് ആർക്കെങ്കിലും വിട്ടുകൊടുക്കാമെന്ന് കരുതിയിരുന്നു. പക്ഷേ, സാഹചര്യം കാണുമ്പോൾ മനസ്സ്‌ മാറി. ദേശീയതലത്തിൽ ഭരണമാറ്റം ആവശ്യമാണ് – തരൂർ പറഞ്ഞു. Read on deshabhimani.com

Related News