മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനം പാടില്ലെന്ന് ബിജെപി



കോഴിക്കോട്>  മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാമണ്ഡലങ്ങളില്‍ പര്യടനം നടത്തുന്നത് ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചു. സര്‍ക്കാര്‍ ചെലവില്‍ ഇടതുപക്ഷം രാഷ്ട്രീയ പ്രചരണം നടത്തരുത്.  സംസ്ഥാന സര്‍ക്കാരിന്റെ മുഖച്ഛായ നഷ്ടമായത് തിരിച്ചറിഞ്ഞുള്ള  രാഷ്ട്രീയ നാടകമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.    .   Read on deshabhimani.com

Related News