കെ ജി ജോർജിന് അഞ്ജലിയായി "സിനിമസലാം'
ബത്തേരി പി പി ബാലകൃഷ്‌ണൻ പഠന ഗവേഷണകേന്ദ്രം നേതൃത്വത്തിൽ സംഘടിപ്പിച്ച കെ ജി ജോർജ് അനുസ്‌മരണം "സിനിമസലാം' ചലച്ചിത്ര നിരൂപകൻ ഒ കെ ജോണി ഉദ്‌ഘാടനം ചെയ്‌തു. നഗരസഭ ചെയർമാൻ ടി കെ രമേശ് അധ്യക്ഷനായി. പി കെ സത്താർ സംസാരിച്ചു. വി മുഹമ്മദാലി സ്വാഗതവും സി എസ് ശ്രീജിത്ത് നന്ദിയും പറഞ്ഞു. Read on deshabhimani.com