കെഎസ് യു–-- എംഎസ്എഫ് സംഘർഷം
പനമരം കൂളിവയൽ ഇമാം ഗസാലി കോളേജിൽ കെഎസ് യു-, എംഎസ്എഫ് സംഘർഷം. നോമിനേഷൻ കൊടുക്കുന്ന അവസാന ദിനമായ വ്യാഴാഴ്ച സമയം കഴിഞ്ഞും പത്രിക നൽകാനെത്തിയ കെഎഎസ് യു സ്ഥാനാർഥികളെ എംഎസ്എഫുകാർ തടഞ്ഞതോടെയായിരുന്നു സംഘർഷം. Read on deshabhimani.com