ബൈക്കുകൾ 
കൂട്ടിയിടിച്ച്‌ 2പേർക്ക്‌ പരിക്ക്‌



വരന്തരപ്പിള്ളി  വരന്തരപ്പിള്ളി സെന്ററിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. വെള്ളി രാത്രി പത്തോടെ ആയിരുന്നു അപകടം. കാളക്കല്ല് സ്വദേശി അഖിൽ, വരന്തരപ്പിള്ളി സ്വദേശി വിവേക് എന്നിവർക്കാണ് പരിക്കേറ്റത്.  ഇരുവരെയും അതുവഴി വന്ന യാത്രക്കാർ ആശുപത്രിയിൽ എത്തിച്ചു.   Read on deshabhimani.com

Related News