വ്യാപാരി വ്യവസായി സമിതി വനിതാ കൺവൻഷൻ 18ന്
തൃശൂർ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന അടിസ്ഥാനത്തിൽ വനിതാ വിങ് രൂപീകരണ കൺവൻഷൻ തൃശൂരിൽ ചേരും. 18ന് രാവിലെ 10ന് പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഹാളിൽ ചേരുന്ന കൺവൻഷൻ മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ മിൽട്ടൺ ജെ തലക്കോട്ടൂർ, ബിന്ദു സജി, കെ എം ലെനിൻ, തോമസ് ഫ്രാൻസിസ്, ജോയ് പ്ലാശേരി എന്നിവർ പങ്കെടുത്തു. Read on deshabhimani.com