കാഞ്ഞിരപ്പുഴ അണക്കെട്ടിൽ 3 ഷട്ടർ തുറന്നു
മണ്ണാർക്കാട് കാഞ്ഞിരപ്പുഴ അണക്കെട്ടിൽ ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായി ശനിയാഴ്ചയും മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം തുറന്നതായി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. Read on deshabhimani.com