മുഖ്യമന്ത്രിയുടെ ഓൺലൈൻ യോഗത്തിൽ പങ്കെടുക്കണം
പാലക്കാട് മാലിന്യ നിർമാർജനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 21ന് വൈകിട്ട് 4.30ന് ഓൺലൈനായി യോഗം ചേരും. ജില്ലയിലെ എല്ലാ റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികളും പങ്കെടുക്കണം. മീറ്റിങ് ലിങ്ക്: https://www.youtube.com/kilatcr/live. Read on deshabhimani.com