ദേശീയ 
സെമിനാർ നാളെമുതൽ



തിരുർ തുഞ്ചത്തെഴുത്തച്ഛന്‍   മലയാള സര്‍വകലാശാല സാഹിത്യപഠന സ്കൂളിന്റെ  ആഭിമുഖ്യത്തില്‍  ‘ബഹുസ്വരം -2023, കവിതയുടെ പല മുഖങ്ങള്‍ ' ദേശീയ സെമിനാർ  25, 26  തീയതികളില്‍ നടക്കും. തമിഴ് കവി പൂവിതള്‍ ഉമേഷ്‌ സെമിനാർ ഉദ്ഘാടനംചെയ്യും.  തുടർന്ന്‌  15 പ്രഭാഷണങ്ങള്‍ നടക്കും. ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയരായ പത്തോളം കവികള്‍ അണിനിരക്കുന്ന കവിസമ്മേളനവും  അരങ്ങേറും. ഡോ. രോഷ്നി സ്വപ്നയാണ്  സെമിനാർ കോ–- -ഓര്‍ഡിനേറ്റര്‍.   Read on deshabhimani.com

Related News