പാലക്കീഴ് 
സ്മാരക ഹാൾ ഇന്ന് നാടിന് സമർപ്പിക്കും



 പെരിന്തൽമണ്ണ ചെറുകാട് മന്ദിരത്തിൽ നിര്‍മിച്ച പ്രൊഫ. പാലക്കീഴ് നാരായണന്‍ സ്മാരക ഹാൾ മന്ത്രി സജി ചെറിയാൻ തിങ്കള്‍ വൈകിട്ട് നാലിന് ഉദ്ഘാടനംചെയ്യും. മന്ദിരത്തിന്റെ ഒന്നാംനില രൂപമാറ്റം വരുത്തിയാണ് ഹാള്‍ നിര്‍മിച്ചത്. മുൻ എംഎൽഎ എം സ്വരാജ് പാലക്കീഴിന്റെ  ഛായാചിത്രം അനാഛാദനംചെയ്യും. ഡോ. രാജ ഹരിപ്രസാദ് മുഖ്യപ്രഭാഷണം നടത്തും. Read on deshabhimani.com

Related News