ദ്വിദിന പരിശീലനം 
മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനംചെയ്യും



  കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ അടുത്ത വർഷം തുടങ്ങുന്ന നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ കരിക്കുലം ഫ്രെയിംവർക്കിനെ അടിസ്ഥാനപ്പെടുത്തി സ്വയംപഠന സാമഗ്രികൾ തയ്യാറാക്കുന്ന ദ്വിദിന പരിശീലന പരിപാടി  21നും 23നും ടികെഎം കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ നടക്കും. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. സർവകലാശാല വികസിപ്പിച്ച ഇ- കണ്ടന്റും വെർച്വൽ മൊഡ്യൂൾസും പ്രകാശിപ്പിക്കും. എം മുകേഷ് എംഎൽഎ  അധ്യക്ഷനാകും.         Read on deshabhimani.com

Related News