നിപാ: പ്രചാരണം വ്യാജം
കൊച്ചി എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപാ രോഗി വന്നുപോയി എന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശം അടിസ്ഥാനരഹിതമാണെന്ന് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു. വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. Read on deshabhimani.com