പികെഎസ് മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

പട്ടികജാതി ക്ഷേമ സമിതി മെമ്പർഷിപ്പ് കാഞ്ഞങ്ങാട് രാമചന്ദ്രന് നൽകി ജില്ലാ സെക്രട്ടറി കെ ജനാർദനൻ
ഉദ്ഘാടനം ചെയ്യുന്നു


 കണ്ണപുരം പട്ടികജാതി ക്ഷേമ സമിതി മെമ്പർഷിപ്പ് ജില്ലാതല ഉദ്ഘാടനം ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രന് മെമ്പർഷിപ്പ്  നൽകി  ജില്ലാ സെക്രട്ടറി കെ ജനാർദനൻ നിർവഹിച്ചു.  സംസ്ഥാന കമ്മിറ്റിയംഗം എ സുനിൽകുമാർ, ജില്ലാ കമ്മിറ്റിയംഗം പി കണ്ണൻ,  സി എച്ച് പ്രമോദ് കുമാർ, കെ വി വിനോദ്, പി പ്രകാശൻ,   ബാലൻ പാടിയിൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News