പിറവത്ത് 15 ഇടങ്ങളിൽ 
ബോട്ടിൽ ബൂത്ത്‌ സ്ഥാപിച്ചു



പിറവം മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പിറവം നഗരസഭയിൽ 15 സ്ഥലത്ത്‌ ബോട്ടിൽ ബൂത്ത്‌ സ്ഥാപിച്ചു. നഗരസഭാ അധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. ബിമൽ ചന്ദ്രൻ, അജേഷ് മനോഹർ, പി ഗിരീഷ്‌കുമാർ, ജോജിമോൻ ചാരുപ്ലാവിൽ, എ നാസർ, കെ സിജു എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News