അതിവേഗം ആലപ്പുഴ തീരദേശ പാതവഴി സർവീസ് ആരംഭിച്ച കാസർകോട്-–-തിരുവനന്തപുരം വന്ദേഭാരത് എക്‍സ്‍പ്രസ് ആലപ്പുഴ സ്‌റ്റേഷനിൽനിന്ന് പുറപ്പെടുന്നു. പശ്ചാത്തലസൗകര്യ വികസനത്തിൽ ജില്ലയുടെ മാറിയ ഗതാഗത സംവിധാനത്തിന്റെ പ്രതീകമായ ആലപ്പുഴ ബൈപാസ് ഫ്ലൈ ഓവറും ബീച്ചും പിന്നിൽ. ആലപ്പുഴ ലൈറ്റ് ഹൗസിൽനിന്നുള്ള ദൃശ്യം ഫോട്ട
ആലപ്പുഴ
സംസ്ഥാനത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് തീരദേശപാതയിലൂടെ യാത്രക്കാരുമായി ആദ്യ സർവീസ് നടത്തി. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേയ്‌ക്കുള്ള ട്രെയിൻ നിശ്ചയിച്ചതിലും 10 മിനിറ്റ് മാത്രം വൈകി 6.07ന് ആലപ്പുഴ സ്‌റ്റേഷനിലെത്തി. 6.09ന് സ്‌റ്റേഷൻവിട്ടു. Read on deshabhimani.com