സംഘാടകസമിതി ഓഫീസ് തുറന്നു
കൈനകരി സിബിഎൽ കൈനകരി ജലോത്സവം സംഘാടകസമിതി ഓഫീസ് കലക്ടർ ഹരിത വി കുമാർ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് അധ്യക്ഷനായി. കെ പ്രമോദ്, സി കെ സദാശിവൻ, പ്രസീത മിനിൽകുമാർ, സബിത മനു, നോബിൻ പി ജോൺ, ബ്ലോക്ക് പഞ്ചായത്തംഗം മധു സി കുളങ്ങര, തങ്കമണി അരവിന്ദാക്ഷൻ, ഫാ. തോമസ് ഇരുമ്പുകുത്തി, എസ് സുധിമോൻ എന്നിവർ സംസാരിച്ചു. ഒക്‌ടോബർ 21നാണ് ജലോത്സവം. Read on deshabhimani.com