അമച്വർ ആം ബോക്സിങ്

അമച്വർ ആം ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മികച്ച ടീമായി തെരഞ്ഞെടുത്ത ഹരിപ്പാട് ഡ്രാഗൺവേ മാർഷ്യൽ ആർട്സ് അക്കാഡമി താരങ്ങൾ


കാർത്തികപ്പള്ളി എറണാകുളത്തു നടന്ന അമച്വർ ആം ബോക്സിങ് 2023 ചാമ്പ്യൻഷിപ്പിൽ മികച്ച പുരുഷ യോദ്ധാവ്, മികച്ച സ്ത്രീ യോദ്ധാവ് അവാർഡ് ഉൾപ്പെടെ 13 സ്വർണ മെഡലും നേടി മികച്ച ടീം ആയി തെരഞ്ഞെടുക്കപ്പെട്ട  ഡ്രാഗൺവേ മാർഷ്യൽ ആർട്സ് അക്കാദമി ഹരിപ്പാട് ടീം.   Read on deshabhimani.com

Related News