കെഎസ്‌ടിഎ ധര്‍ണ

മാവേലിക്കര ഡിഇഒ ഓഫീസിന് മുന്നിൽ കെഎസ് ടിഎ സംഘടിപ്പിച്ച ധർണ സി ജ്യോതികുമാർ ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാവേലിക്കര ഡിഇഒ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന കമ്മിറ്റിയംഗം സി ജ്യോതികുമാർ ഉദ്ഘാടനംചെയ്തു. ജില്ല വൈസ് പ്രസിഡന്റ് ഗോപീകൃഷ്ണൻ അധ്യക്ഷനായി. ജോസഫ് മാത്യൂ, ജോൺ ജേക്കബ്, ജി കൃഷ്ണകുമാർ, കെ അനിൽകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News