ഇടപ്പള്ളി രാഘവൻപിള്ളയെ അനുസ്‌മരിച്ചു
ചാരുംമൂട് വള്ളികുന്നം വട്ടക്കാട് യൂത്ത് ലീഗ് വായനശാലയിൽ കവി ഇടപ്പള്ളി രാഘവൻപിള്ള അനുസ്‌മരണം സംഘടിപ്പിച്ചു. കവി രാജീവ് പുരുഷോത്തമൻ ഉദ്ഘാടനംചെയ്‌തു. വായനശാലാ പ്രസിഡന്റ് ജി ശശിധരൻപിള്ള അധ്യക്ഷനായി. അനിത, റസീന, രഞ്‌ജിത്ത്, സുജ, ലൈബ്രറി സെക്രട്ടറി എസ് എസ് അഭിലാഷ്‌കുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com